അഴിമതി
ദേവസ്വം ബോര്‍ഡില്‍ എല്ലാ കാലത്തും അഴിമതി നടന്നിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
നമ്മളല്ലെങ്കില്‍ എവിടെയാണാവോ അഴിമതി നടത്താത്തത്? ഇതിനി പ്രത്യേകിച്ച് എടുത്തു പറയേണ്ടതുണ്ടോ? അഴിമതി ഇല്ലാതെ എവിടെങ്കിലും എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അതൊന്നു വിളിച്ചു പറയൂ...
നമ്മളല്ലെങ്കില്‍ എവിടെയാണാവോ അഴിമതി നടത്താത്തത്? ഇതിനി പ്രത്യേകിച്ച് എടുത്തു പറയേണ്ടതുണ്ടോ? അഴിമതി ഇല്ലാതെ എവിടെങ്കിലും എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അതൊന്നു വിളിച്ചു പറയൂ...
1 Comments:
അഴിമതിയുണ്ടെന്ന് പറയാന്‍ മന്ത്രി വേണ്ട. അതറിയാത്ത ആരും ഇവിടെയില്ല.
അഴിമതി അവസാനിപ്പിക്കാന്‍ എന്തു ചെയ്യുമെന്ന് പറയട്ടെ.എന്തു ചെയ്തുവെന്ന് കാണിച്ചു തരട്ടെ
Post a Comment
<< Home