Tuesday, August 29, 2006

എലി നിലപാടുകള്

എന്തിന് ബ്ലോഗണം?
    പറയാനുള്ളത് പറഞ്ഞില്ലെങ്കില് ഒരു ചൊറിച്ചിലുണ്ടല്ലോ... അതാണ് പ്രശ്നം. ഇത് പറയാനുള്ളത് പറയാനുള്ള ഒരിടമാണ്. മിണ്ടാതിരിക്കേണ്ടി വരുമ്പോഴുള്ള വിങ്ങലിനെ അഴിച്ചു വിടലാണ്. അതാണ്, പറയലാണ് കാര്യം!

ഈ ബ്ലോഗ് ആരെടെതാണ്?
    ആരെടെതായാലെന്താ? ബ്ലോഗുകളുടെ ഉത്ഭവം, ചരിത്രം, ഭൂമിശാസ്ത്രം എന്നിവ ഇവിടെ വിഷമയമല്ല.. ച്ഛെ... വിഷയമല്ല. ഈയിടെയായി കോള കുടിക്കുന്നതിനാല് എല്ലാത്തിനുമൊരു വിഷമയം!

പാഷാണം:
ബ്ലോഗിനൊരു ആത്മസംതൃപ്തി കൌണ്ടര് വേണം. എവിടെ കിട്ടുമോ ആവോ?

5 Comments:

Blogger സു | Su said...

സ്വാഗതം :)

7:08 AM  
Blogger മൂഷികന്‍‌ said...

സു, തിരിച്ചും സ്വാഗതം. എന്റെ ബ്ലോഗിലേക്ക്... :-)

11:41 PM  
Blogger ശ്രീജിത്ത്‌ കെ said...

മൂഷികാ, ആത്മസംതൃപ്തി കൌണ്ടര്‍ ഇവിടങ്ങളില്‍ ഒക്കെ കിട്ടും.

http://www.statcounter.com/
http://www.sitemeter.com/

3:53 AM  
Blogger ഇടിവാള്‍ said...

സ്വാഗതം മൂഷികവീരാ...

അപ്പോ, പറയാനുള്ളതു ചൊറിഞ്ഞുതുടങ്ങിക്കോ.. ഛായ്.. എഴുതിത്തുടങ്ങിക്കോന്ന്!

4:15 AM  
Blogger മൂഷികന്‍‌ said...

ശ്രീജിത്ത്, നന്ദി...
ഇടിവാളേ, എഴുതിക്കഴിയുമ്പോള്‍ ചൊറിച്ചില്‍ ഫ്രീ :-)എനിക്കീ ഇടിയും വാളും പേടിയാ... ഇതിപ്പോ ഇടിവാള്‍!! എന്റമേമ്മേ....

8:59 PM  

Post a Comment

Links to this post:

Create a Link

<< Home